Breaking

Sunday, March 31, 2019

കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ; ശബരിമല പ്രചരാണായുധമാക്കും

ഗാന്ധിനഗര്‍: ലോക്സഭാ തിരഞ്ഞെുപ്പില്‍ കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശന വിഷയവം ബിജെപി ആയുധമാക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കേരളത്തിലെ കുറച്ച് സീറ്റുകള്‍ ഇത്തവണ ബിജെപിക്ക് ലഭിക്കും. മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ച്ച വെക്കുന്നത്. വലിയ പ്രതീക്ഷയാണ് പാര്‍ട്ടി കേരളത്തില്‍ വെച്ചുപുലര്‍ത്തുന്നതെന്നും അമിത് ഷാ

from Oneindia.in - thatsMalayalam News https://ift.tt/2FCYajw
via IFTTT