Breaking

Saturday, March 30, 2019

വയനാട് സീറ്റിൽ തീരുമാനം വൈകുന്നതിന് പിന്നിൽ എംകെ സ്റ്റാലിനും; കാരണം രാഹുലിനെ അറിയിച്ചു

ദില്ലി: വയനാട് സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്. ടി സിദ്ദിഖ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്. ഇതോടെ രാഹുൽ ഗാന്ധിക്കായി മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ അഭിമാനമെയുള്ളുവെന്ന് പ്രഖ്യാപിച്ച് ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ്. Read More: Lok Sabha Election: വയനാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം സംസ്ഥാന നേതാക്കൾ

from Oneindia.in - thatsMalayalam News https://ift.tt/2HNKrtC
via IFTTT