Breaking

Sunday, March 31, 2019

ബിജെപിയെ തോല്‍പ്പിക്കാന്‍ കൈകോര്‍ത്ത് സിനിമാലോകം; ഇപ്പോള്‍ തീരുമാനിക്കണം, അല്ലെങ്കില്‍ നശിക്കും

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇനിയും അധികാരത്തിലെത്താന്‍ പാടില്ലെന്ന് സിനിമാ ലോകം. ഇക്കാര്യം ആവശ്യപ്പെട്ട് 100 സംവിധായകര്‍ പ്രസ്താവനയിറക്കി. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍ട്ടിസ്റ്റ് യുനൈറ്റഡ് ഇന്ത്യ എന്ന കൂട്ടായ്മയാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ സംവിധായകരുടെ കൂട്ടായ്മയാണിത്. ജനാധിപത്യം സംരക്ഷിക്കണമെന്ന അവര്‍ ആവശ്യപ്പെടുന്നു. മോദി

from Oneindia.in - thatsMalayalam News https://ift.tt/2UbJpOV
via IFTTT