തിരുവനന്തപുരം:എന്‍ഡിഎ യില്‍ പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ചേരുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗം ഇന്ന് നടക്കും. പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കും.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ അവസാനവട്ട ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജിനെ കാണും.കെ .സുരേന്ദ്രന്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ ആണ് പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് എന്നും ജനപക്ഷം നേതാക്കള്‍ പറഞ്ഞു .
from Anweshanam | The Latest News From India https://ift.tt/2YC7PPS
via IFTTT