Breaking

Sunday, March 31, 2019

\"അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല\" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി

തൊടുപുഴയില്‍ ഏഴ് വയസുകാരനോട് അമ്മയുടെ കാമുകന്‍ ചെയ്ത ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് നാട്. ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴു വയസുകാരന്‍റെ മസ്തിഷ്ക പ്രവര്‍ത്തനം മന്ദീഭവിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രതി അരുണ്‍ ഇളയ കുട്ടിയായ നാല് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനമാണ് എഴുത്തുകാരി ശാരദ കുട്ടി ഉയര്‍ത്തിയിരിക്കുന്നത്. ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം

from Oneindia.in - thatsMalayalam News https://ift.tt/2HMMnmd
via IFTTT