Breaking

Sunday, March 31, 2019

ഗൊരഖ്പൂരില്‍ ഫലം എന്താവും? ഓപ്പറേഷന്‍ നിഷാദ് വിജയകരമാകുമോ? പോരാട്ടത്തിനൊരുങ്ങി ബിജെപി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വലിയൊരു രാഷ്ട്രീയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. മഹാസഖ്യത്തില്‍ നിന്ന് നിഷാദ് പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഗൊരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ വിജയം കൂടിയാണിത്. പക്ഷേ അപ്പോഴും വെറും മൂന്ന് വര്‍ഷം മാത്രം ചരിത്രമുള്ള ഒരു പാര്‍ട്ടിക്ക് വേണ്ടി രണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2WuddCO
via IFTTT