Breaking

Sunday, March 31, 2019

കഴുത്തിൽ കുരിശ് മാലയിട്ട ബ്രാഹ്മണ സ്ത്രീ! പ്രിയങ്ക ഗാന്ധിക്കെതിരെ ഫോട്ടോഷോപ്പ് പ്രചാരണം

ദില്ലി: ബിജെപി ശക്തിദുര്‍ഗമായ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് സജീവ രാഷ്ട്രീയത്തില്‍ തുടക്കക്കാരി മാത്രമായ പ്രിയങ്ക ഗാന്ധിയുടെ ചുമലില്‍ രാഹുല്‍ ഗാന്ധി വെച്ച് നല്‍കിയിരിക്കുന്നത്. ഇതുവരെയുളള പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ വലിയ ഉണര്‍വ് തന്നെ നല്‍കിയിരിക്കുന്നു. സമീപകാലത്തെ കോണ്‍ഗ്രസിന്റെ തന്ത്രമായ മൃദുഹിന്ദുത്വം തന്നെ പ്രിയങ്കയും പരീക്ഷിക്കുന്നുണ്ട്. സംഘപരിവാര്‍ അതുകൊണ്ട് തന്നെ

from Oneindia.in - thatsMalayalam News https://ift.tt/2HQZJ0B
via IFTTT