Breaking

Sunday, March 31, 2019

ഇന്ദിരാ ഗാന്ധിക്ക് ശേഷം സുഷമാ സ്വരാജ്, ബെല്ലാരിയിൽ സോണിയയെ വിറപ്പിച്ചു! ഇത്തവണ മത്സരിക്കാനില്ല

നരേന്ദ്ര മോദി മന്ത്രിസഭയിലെ മികച്ച മന്ത്രിയാരെന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് പോലും സുഷമ സ്വരാജ് എന്ന ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുളളൂ. മികച്ച മന്ത്രി, പാര്‍ലമെന്റേറിയന്‍, അതിലും മികച്ച പ്രാസംഗിക, അഭിഭാഷക.. മോദി സര്‍ക്കാരിലെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന് അങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട്. പ്രവാസികള്‍ക്ക് വേണ്ടിയുളള സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ച് പറ്റിയിട്ടുളളവയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2HPBEqW
via IFTTT