Breaking

Sunday, March 31, 2019

രാജ്യത്തിന്റെ ഭാവി കോൺഗ്രസിൽ; കോൺഗ്രസിൽ അംഗത്വമെടുത്തത് ഗൗരമായി ആലോചിച്ച ശേഷം: ശത്രുഘ്നൻ സിൻഹ

ദില്ലി: രാജ്യത്തിന്റെ ഭാവി കോൺഗ്രസിലാണെന്ന് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നൻ സിൻഹ. ഗൗരവമായി ആലോചിച്ച ശേഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും പോലെയുള്ള നേതാക്കളെ സംഭാവന ചെയ്തതും കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. 90കളില്‍ അതിവേഗ വളര്‍ച്ച നേടിയ ദേവഗൗഡ; ഇളകാത്ത മതനിരപേക്ഷ നേതാവ്, തുമുകുരുവില്‍ പോരാട്ടംഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ

from Oneindia.in - thatsMalayalam News https://ift.tt/2HQZNNT
via IFTTT