Breaking

Sunday, March 31, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യം ഇല്ല

രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദില്ലി പിസിസി അധ്യക്ഷ ഷീല ദീക്ഷിതിനെ പി സി ചാക്കോ, കെ സി വേണുഗോപാല്‍ എന്നിവര്‍ അറിയിച്ചതായാണ് സൂചന. ഏഴു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ആരംഭിച്ചു

The post ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യം ഇല്ല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2U8bTIY
via IFTTT