Breaking

Sunday, March 31, 2019

കുമ്മനം രാജശേഖരന്റെ കയ്യില്‍ 512 രൂപ മാത്രം! ഗവർണർ ആയിരുന്നപ്പോൾ 31 ലക്ഷം, സ്വത്ത് വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ ആയിരുന്ന ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ കയ്യില്‍ 512 രൂപ മാത്രം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിട്ടുളള സത്യവാങ്മൂലത്തിലാണ് കുമ്മനം രാജശേഖരന്റെ സ്വത്ത് വിവരങ്ങളുളളത്. മിസോറാം ഗവര്‍ണര്‍ ആയി സേവനം അനുഷ്ടിച്ചപ്പോള്‍ 31,83,871 രൂപ വരുമാനമായി ലഭിച്ചുവെന്നും കുമ്മനത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന് ഞെട്ടൽ! ബിജെപിയെ തോൽപ്പിച്ച

from Oneindia.in - thatsMalayalam News https://ift.tt/2U4mEMF
via IFTTT