Breaking

Sunday, March 31, 2019

പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നോ? കുമ്മനം രാജശേഖരന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി തീപാറും പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മിസോറാം ഗവർണർ പദവിയിൽ നിന്നും രാജിവെച്ച് മടങ്ങിയെത്തിയ കുമ്മനം രാജശേഖരനിലൂടെ തലസ്ഥാന നഗരം പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി നേതാക്കളുടെയും അണികളുടെയും ശക്തമായ ആവശ്യത്തെ തുടർന്നാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നത്. സിറ്റിംഗ് എംപിയായ ശശി തരൂരും ഇടതുപക്ഷ സ്ഥാനാർത്ഥിയായ സി ദിവാകരനുമാണ് തിരുവനന്തപുരത്ത് കുമ്മനത്തിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2U9Fe67
via IFTTT