Breaking

Sunday, March 31, 2019

അമിത് ഷായുടെ സമ്പത്ത് മൂന്നിരട്ടി വര്‍ധിച്ചു; ഭാര്യയ്ക്കും കോടികളുടെ ആസ്തി, പണം വന്നത് ഇങ്ങനെ

അഹ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. രാജ്യസഭാ എംപിയായിരുന്ന കാലയളവില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന അമിത് ഷാ വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയാണ് ആസ്തി

from Oneindia.in - thatsMalayalam News https://ift.tt/2HR08QF
via IFTTT