Breaking

Sunday, March 31, 2019

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടും.... കമല്‍നാഥിന്റെ പ്രവചനം ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് നേരത്തെ തന്നെ വന്ന റിപ്പോര്‍ട്ടുകളാണ്. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 15 സീറ്റുകളില്‍ വരെ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്നാണ് സര്‍വേകള്‍ വരെ വിലയിരുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റുകള്‍ വരെ നേടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2FCpPky
via IFTTT