Breaking

Sunday, March 31, 2019

‘ഞങ്ങള്‍ക്ക് നേതാവായി മോദിയുണ്ട്, നിങ്ങളുടെ നേതാവ് ആരാണ്?’ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിനെ മറികടക്കുകയും എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍ക്കുകയും ചെയ്തു. ഹിന്ദുത്വവും ദേശീയതയുമാണ് ഇരുപാര്‍ട്ടികളുടെയും കാതല്‍

The post ‘ഞങ്ങള്‍ക്ക് നേതാവായി മോദിയുണ്ട്, നിങ്ങളുടെ നേതാവ് ആരാണ്?’ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FE3hzP
via IFTTT