Breaking

Sunday, March 31, 2019

ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്: ടി സിദ്ധിഖ്

കോഴിക്കോട്: അനിശ്ചിതത്വത്തിനൊടുവില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയതോടെ പ്രതികരണവുമായി കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ധിഖ്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണെന്ന് സിദ്ധിഖ് പറഞ്ഞു. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ 20 ല്‍ 20 സീറ്റും നേടി വിജയിക്കാന്‍ യുഡിഎഫിനെ സഹായിക്കുമെന്നും സിദ്ധിഖ് വ്യക്തമാക്കി. സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി

from Oneindia.in - thatsMalayalam News https://ift.tt/2HPX6MK
via IFTTT