Breaking

Sunday, March 31, 2019

പ്രിയങ്ക ഗാന്ധിക്ക് പാചകം അറിയുമോ? ആദ്യ സംവാദത്തില്‍ പ്രിയങ്ക നേരിട്ടത് തീപ്പൊരി ചോദ്യങ്ങള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ പുതുമ നിറഞ്ഞ രീതികള്‍ക്ക് നിറഞ്ഞ കൈയ്യടി. ആദ്യ ജനകീയ സംവാദം അവര്‍ പൂര്‍ത്തിയാക്കി കതഴിഞ്ഞു. ഗംഭീര വരവേല്‍പ്പാണ് ഇതിന് ലഭിച്ചത്. എന്നാല്‍ സംവാദത്തില്‍ പ്രിയങ്കയ്ക്ക് കഠിനമായ ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിടേണ്ടി വന്നത്. എന്നാല്‍ അതൊന്നും അവര്‍ക്ക് കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല പ്രിയങ്ക സംവാദത്തില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും

from Oneindia.in - thatsMalayalam News https://ift.tt/2U4Kcku
via IFTTT