Breaking

Sunday, March 31, 2019

'ബിജെപി തൊപ്പി വേണ്ട'; ബിജെപി തൊപ്പി ധരിപ്പിക്കാനുള്ള അമിത് ഷായുടെ ശ്രമം എതിര്‍ത്ത് പേരക്കുട്ടി

അഹമ്മദാബാദ്: മണ്ഡലം മാറി പ്രചരണം നടത്തുക, കോടതി മുറിയില്‍ കയറി വോട്ട് ചോദിക്കുക, അങ്ങനെ ആളുകള്‍ക്ക് ചിരിക്കാന്‍ വകയുള്ള രസകരമായ ഒട്ടേറെ സംഭവങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. സത്യത്തില്‍ എന്താണ് 'squeamishly' യുടെ അര്‍ത്ഥം, തരൂര്‍ പറയുന്നു, ട്രോളാന്‍ 'കല്‍പ്പനയുടെ പ്രസവവും' സ്ഥാനാര്‍ത്ഥിയുടെ പ്രധാന്യത്തിനനുസരിച്ച് ഇത്തരം സംഭവങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധയും വര്‍ധിക്കുന്നു. ഗാന്ധി

from Oneindia.in - thatsMalayalam News https://ift.tt/2U8ilQu
via IFTTT