Breaking

Sunday, March 31, 2019

പി ജയരാജന്റെ നിക്ഷേപം 8 ലക്ഷം, ഭാര്യയുടേത് 31 ലക്ഷം! രണ്ട് കൊലക്കേസ് അടക്കം പത്ത് കേസുകൾ

കോഴിക്കോട്: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഏറ്റവും അധികം ആകാംഷയോടെ വീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് ഈസി വാക്കോവര്‍ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട മണ്ഡലത്തില്‍ നിലവില്‍ കാര്യങ്ങള്‍ കൈവിട്ട കളിയാണ്. കെ മുരളീധരനെ ഇറക്കി ചെക്ക് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. പി ജയരാജനെതിരെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലാണ് വടകരയിലെ പ്രധാന പ്രചാരണം. ജയരാജന്‍

from Oneindia.in - thatsMalayalam News https://ift.tt/2HR057r
via IFTTT