Breaking

Sunday, March 31, 2019

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തിൽ കോൺഗ്രസ്

ദില്ലി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനം. സിറ്റിംഗ് മണ്ഡലമായ അമേഠിക്ക് പുറമേയാണ് രാഹുൽ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്തിരിക്കുന്നത്. എകെ ആന്റണിയാണ് ദില്ലിയിൽ ചേർന്ന വാർത്താ സമ്മേളത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.  കർണാടകയും തമിഴ്നാടും രാഹുൽ ഗാന്ധിയെ ആവശ്യപ്പെട്ട് രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കേരളം

from Oneindia.in - thatsMalayalam News https://ift.tt/2WC3afc
via IFTTT