Breaking

Sunday, March 31, 2019

വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി; അധികാരം പിടിച്ചാല്‍ നീതി ആയോഗ് പിരിച്ചു വിടും, പകരം?

ദില്ലി: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്ന് രാഹുല്‍ഗാന്ധി. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മാര്‍ക്കറ്റിങ്ങിന് ആവശ്യമായ കള്ളക്കണക്കുകള്‍ ഉണ്ടാക്കല്‍ മാത്രമാണ് നീതി ആയോഗിന്‍റെ പണിയെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. 'ബിജെപി തൊപ്പി വേണ്ട'; ബിജെപി തൊപ്പി ധരിപ്പിക്കാനുള്ള അമിത് ഷായുടെ ശ്രമം എതിര്‍ത്ത് പേരക്കുട്ടി അധികാരത്തിലേറിയാല്‍ ഞങ്ങള്‍ നിതി ആയോഗ് പിരിച്ചു വിടും. മോദിയുടെ മാര്‍ക്കെറ്റിങ്ങ്, കള്ളക്കണക്ക്

from Oneindia.in - thatsMalayalam News https://ift.tt/2U8ghrG
via IFTTT