Breaking

Sunday, March 31, 2019

പാറശാലയിൽ കർഷകൻ പാടത്ത് കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ കർഷകൻ പാടത്ത് കുഴഞ്ഞുവീണ് മരിച്ചു. മുറിയതോട്ടം ഭഗവതി വിലാസത്തിൽ ഉണ്ണികൃഷ്ണൻനായർ  ആണ് മരിച്ചത്.  

ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.  സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം.



from Anweshanam | The Latest News From India https://ift.tt/2TK0wCb
via IFTTT