Breaking

Sunday, March 31, 2019

അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി ഇത്തവണ അവസാന പോരാട്ടത്തിലാണ്. കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് സീറ്റുകള്‍ നില നിര്‍ത്താനുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ബിജെപി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. രാഹുലിന് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മാധ്യമങ്ങള്‍ വരെ എഴുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ബിജെപിക്ക്

from Oneindia.in - thatsMalayalam News https://ift.tt/2FFBrDv
via IFTTT