Breaking

Sunday, March 31, 2019

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ച കേസ്; അരുണ്‍ ആനന്ദിനെ റിമാന്‍ഡ് ചെയ്തു

അതേസമയം കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഉറപ്പിക്കാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളെജിലെ നിന്നുള്ള വിദ്ഗ്ദ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്

The post തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ച കേസ്; അരുണ്‍ ആനന്ദിനെ റിമാന്‍ഡ് ചെയ്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2U5NJPr
via IFTTT