Breaking

Sunday, March 31, 2019

മഹാരാഷ്ട്ര കോൺഗ്രസിൽ കലാപക്കൊടി; അശോക് ചവാന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം

മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവ് അശോക് ചവാന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. നന്ദദ് ലോക്സഭാ മണ്ഡലത്തിലാണ് അശോക് ചവാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത്. രാജി വയ്ക്കുമെന്ന സൂചന നൽകുന്ന അശോക് ചവാന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നത് വലിയ വിവാദമയിരുന്നു. ഈ സാഹചര്യത്തിലാണ് അശോക് ചവാന് സീറ്റ്

from Oneindia.in - thatsMalayalam News https://ift.tt/2HPQyxs
via IFTTT