Breaking

Sunday, March 31, 2019

വിമാനത്താവളത്തില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിന്റെ പിന്നില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ശംഖുമുഖം എസ്പി ഇളങ്കോ അറിയിച്ചു

The post വിമാനത്താവളത്തില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FFzIOx
via IFTTT