Breaking

Sunday, March 31, 2019

ബിജെപി വിയര്‍ക്കും; എസ്പി-ബിഎസ്പി സഖ്യവുമായി യുപിയില്‍ കോണ്‍ഗ്രസിന്‍റെ രഹസ്യ ധാരണ, തന്ത്രം ഇങ്ങനെ

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രാജ്യത്ത് ഏറ്റവും കൂടതല്‍ മണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനം എന്നതില്‍ ഉപരി ശക്തമായ ത്രികോണ മത്സരവും ഇത്തവണ ഉത്തര്‍പ്രദേശ് ശ്രദ്ധാകേന്ദ്രമാക്കുന്നു. ആകെയുള്ള 80 സീറ്റില്‍ 71 കരസ്ഥമാക്കിയായിരുന്നു 2014 ബിജെപി ഉത്തര്‍പ്രദേശ് പിടിച്ചത്. വയനാട്ടില്‍ രാഹുല്‍ വരുമോ; അന്തിമ തീരുമാനം ഇന്നറിയാം, ആകാംക്ഷയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2WA5kf4
via IFTTT