Breaking

Saturday, March 30, 2019

ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്ക് ലഭിക്കുന്നത് പുരുഷന്മാരെക്കാള്‍ കുറഞ്ഞ വേതനം

ദില്ലി: അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ മാത്രമല്ല ഏറ്റവും വലിയ പ്രശ്‌നം, സ്ത്രീകളുടെ തൊഴില്‍ മേഖലയിലടക്കം സാഹചര്യങ്ങള്‍ ശോകമാണ്. തൊഴിലെടുക്കാനുള്ള കുറഞ്ഞ ഓപ്ഷനുകള്‍ മാത്രമല്ല, പുരുഷന്‍മാരെ അപേക്ഷിച്ച് കുറഞ്ഞ വേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ഇവയെല്ലാം കാരണം സ്ത്രീകള്‍ക്ക് ദീര്‍ഘകാലം ജോലി ചെയ്യാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. 'മൈന്‍ഡ് ദ് ഗ്യാപ്പ്: ദി സ്റ്റേറ്റ് ഓഫ് എംപ്ലോയ്‌മെന്റ്

from Oneindia.in - thatsMalayalam News https://ift.tt/2WxOqhg
via IFTTT