Breaking

Saturday, March 30, 2019

വന്യമൃഗങ്ങളെ നേരിടുന്നവരാണ് വയനാട്ടുകാര്‍; അവര്‍ക്കറിയാം ആരെ തോല്‍പ്പിക്കാമെന്ന്, പരിഹാസവുമായി കാനം

കല്‍പ്പറ്റ:കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ് വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വന്യമൃഗങ്ങളെ അടക്കം എതിർത്ത് തോൽപ്പിച്ച് ജീവിക്കുന്നവരാണ് വയനാട്ടുകാ‍ർ. ആരെ ജയിപ്പിക്കണമെന്നും ആരെ തോൽപ്പിക്കണമെന്നും വയനാട്ടുകാര്‍ക്ക് അറിയാമെന്നും കാനം പറഞ്ഞു. വയനാട് സീറ്റിൽ ഇതുവരെയായിട്ടും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സാഹചര്യത്തിലാണ് പരിഹാസവുമായി കാനം രാജേന്ദ്രന്‍ രംഗത്ത് എത്തിയത്. എതിരാളിയായി

from Oneindia.in - thatsMalayalam News https://ift.tt/2V6LoAa
via IFTTT