Breaking

Saturday, March 30, 2019

രാഹുല്‍ ഗാന്ധിയല്ല, സാക്ഷാല്‍ പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്ക്? ചര്‍ച്ച മുറുകുന്നു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16ാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോഴും വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള തിരുമാനം ഹൈക്കമാന്‍റ് പുറത്തുവിട്ടിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രചരണത്തില്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നിരിക്കേയാണ് നിരാശപ്പെടുത്തിയുള്ള പുതിയ പട്ടികയും പുറത്തുവന്നിരിക്കുന്നത്. ‘squeamishly'.. സ്വന്തം കുഴി തോണ്ടി ശശി തരൂര്‍! 'ഇംഗ്ലീഷ്" നല്‍കിയത് എട്ടിന്‍റെ പണി! അതേസമയം വയനാട് മത്സരിക്കാന്‍ രാഹുല്ഡ സന്നദ്ധ അറിയിച്ചിട്ടും

from Oneindia.in - thatsMalayalam News https://ift.tt/2CM0tzZ
via IFTTT