Breaking

Saturday, March 30, 2019

13 വര്‍ഷം, ബിജെപിയുടെ വോട്ടുബാങ്ക് വളര്‍ച്ച അമ്പരിപ്പിക്കും...കോണ്‍ഗ്രസിനെ കടത്തി വെട്ടിയത് ഇങ്ങനെ

ദില്ലി: 2014ല്‍ ബിജെപിയുടെ തേരോട്ടം ഇന്ത്യ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് ബിജെപി എത്രത്തോളം വലിയ ശക്തിയാണ് എന്നാണ് പലരും അന്വേഷിച്ചിട്ടില്ല. പക്ഷേ ബിജെപിയുടെ തേരോട്ടം നരേന്ദ്ര വന്നതോടെ ഉണ്ടായതല്ല. 13 വര്‍ഷം കൊണ്ട് പാര്‍ട്ടി ഉണ്ടാക്കിയെടുത്ത വോട്ടുബാങ്കാണ് മോദിയുടെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം ഈ കാലയളവില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് എങ്ങനെ ഇടിഞ്ഞു എന്നതും ചര്‍ച്ചാ

from Oneindia.in - thatsMalayalam News https://ift.tt/2CM0y6L
via IFTTT