Breaking

Thursday, March 28, 2019

ആ പൊളിറ്റിക്കൽ കറക്ട്നെസ്സുണ്ടല്ലോ അതെനിക്ക് വേണ്ട, മറുപടിയുമായി ദീപാ നിശാന്ത്

തിരുവനന്തപുരം: ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണ രീതിയെ ദീപാ നിശാന്ത് വിമർശിച്ചതിനെ തുടർന്ന് അനിൽ അക്കരെ എംഎൽഎയും ദീപാ നിശാന്തും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര് തുടരുകയാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളുമാണ് ഇരുവരും ഇപ്പോൾ ഉന്നയിക്കുന്നത്. ദീപയുടെ പിതാവിനെ ആദരിക്കുന്ന ചടങ്ങിന് മുമ്പ് ദീപ തന്നെ ഫോണിൽ വിളിച്ച് താൻ മകളാണെന്ന കാര്യം

from Oneindia.in - thatsMalayalam News https://ift.tt/2V7A86w
via IFTTT