Breaking

Thursday, March 28, 2019

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രിയങ്കയുടെ നിര്‍ണായക പ്രഖ്യാപനം, തന്റെ ദൗത്യം വേറെ

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ നിര്‍ണായക പ്രഖ്യാപനം. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രിയങ്ക പറഞ്ഞു. അമേഠിയെ ഇളക്കിമറിച്ച് പ്രിയങ്ക നടത്തിയ പ്രചാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ജയിക്കുമെന്നും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നും പ്രിയങ്ക പറഞ്ഞു. നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്ന് ഇത്തരം പ്രഖ്യാപനം ആദ്യമായിട്ടാണ് വരുന്നത്. ഇതോടെ

from Oneindia.in - thatsMalayalam News https://ift.tt/2CGfHq8
via IFTTT