Breaking

Thursday, March 28, 2019

\"അവളൊരു സവർണ്ണ സ്വരൂപ ബിംബമല്ല. സർവോപരി അവളാരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ല\"

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അധ്യാപിക ദീപാ നിശാന്ത്. രമ്യയെ പരിഹസിച്ച് ദീപയുടെ വക ആദ്യ കൊട്ട് എംഎല്‍എ അനില്‍ അക്കരയ്ക്കായിരുന്നു. ഇതിന് പിന്നാലെ ദീപയ്ക്ക് മറുപടിയുമായി എംഎല്‍എയും എത്തിയതോടെ ഫേസ്ബുക്ക് യുദ്ധം കൊഴുത്തു. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ ജയം ഉറപ്പാക്കാന്‍ പിസി ജോര്‍ജ്ജും! എന്‍ഡിഎയിലേക്കെന്ന് പ്രഖ്യാപനം ഇപ്പോള്‍

from Oneindia.in - thatsMalayalam News https://ift.tt/2CEFPSA
via IFTTT