Breaking

Thursday, March 28, 2019

ന്യൂസിലാന്റ് പ്രധാനമന്ത്രിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് യുവാവ്; പ്രധാനമന്ത്രി നല്‍കിയ മറുപടി വൈറല്‍

വെല്ലിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം ഏറ്റവും ഒടുവില്‍ നടന്നത് ന്യൂസിലാന്റിലാണ്. ലോകം ഞെട്ടിത്തരിച്ച നിമഷത്തില്‍ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തിയ ഇടപെടല്‍ ഏറെ പ്രശംസിക്കപ്പെട്ടു. രാജ്യത്തെ മുസ്ലിം സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയ പ്രധാനമന്ത്രി പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്തു. പിന്നീട് ന്യൂസിലാന്റില്‍ നടന്ന ഓരോ നടപടികളും ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തട്ടമിട്ട് വിശ്വാസികള്‍ക്കിടയിലെത്തിയ പ്രധാനമന്ത്രി, ശേഷം പാര്‍ലമെന്റില്‍ നടത്തിയ ഖുര്‍ആന്‍

from Oneindia.in - thatsMalayalam News https://ift.tt/2CH79iW
via IFTTT