Breaking

Thursday, March 28, 2019

ഇന്ത്യ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ പാകിസ്താനിലെ ടിവികള്‍ നിശ്ചലമാകുമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച വാര്‍ത്ത പുറത്തുവിട്ട പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ഉസ്മാനെ കയറിവാടാ!! അങ്ങേര് ആകാശത്തോട്ട് എന്തോ വിട്ടതാണ്.. മോദിയുടെ പ്രസ്താവനയില്‍ ട്രോള്‍ പൂരം രാജ്യത്തെ ശാസ്ത്രഞ്ജരുടെ

from Oneindia.in - thatsMalayalam News https://ift.tt/2UVveJX
via IFTTT