തിരഞ്ഞെടുപ്പ് അടുക്കവേ ഭരണം നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നരേന്ദ്ര മോദിയും ബിജെപിയും. ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചതും പുല്‍വാമ ഭീകാരാക്രമണത്തിന് ബാലക്കോട്ടില്‍ മറുപടി നല്‍കിയതുമെല്ലാം ഭരണ നേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഭരണം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് തെളിയിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപിക്ക് ഇരുട്ടടി! രണ്ട് ഉപാധ്യക്ഷന്‍മാര്‍ രാജിവെച്ചു! ചാക്കിട്ട് കോണ്‍ഗ്രസ്!
from Oneindia.in - thatsMalayalam News https://ift.tt/2V6tSMJ
via IFTTT
Thursday, March 28, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം
മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News