Breaking

Thursday, March 28, 2019

പരുക്കേറ്റ് വഴിയിൽ, മാധ്യമപ്രവർത്തകനെ ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി, വീഡിയോ വൈറൽ

ദില്ലി: അപകടത്തിൽപ്പെട്ട മാധ്യമ പ്രവർത്തകനെ പരിചരിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബുധനാഴ്ച ഉച്ചയോടെ ദില്ലിയിലെ ഹുമയൂൺ റോഡിലാണ് മാധ്യമപ്രവർത്തകൻ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽപ്പെട്ട മാധ്യമ പ്രവർത്തകനെ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും അദ്ദേഹത്തിന്റെ മുറിവ് തുടച്ച് നൽകുകയും ചെയ്യുന്ന വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയൽ ചർച്ചാ വിഷയമായി. നിരവധി പേരാണ് രാഹുൽ

from Oneindia.in - thatsMalayalam News https://ift.tt/2CIXmJd
via IFTTT