Breaking

Thursday, March 28, 2019

ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവുമായി വീണ്ടും ഏറ്റുമുട്ടല്‍; 3 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ കെല്ലാര്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരെ സൈന്യം വധിച്ചു. സിആര്‍പിഎഫ്, സൈന്യം ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി വഡോദരയിൽ നിന്നും മത്സരിച്ചേക്കില്ല, കാരണം അമിത് ഷാ തിരച്ചില്‍ നടത്തുന്ന സംഘത്തിന് നേരെ

from Oneindia.in - thatsMalayalam News https://ift.tt/2UVuRix
via IFTTT