കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ ഏകാധിപത്യ ഭരണമാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മമത ബാനര്‍ജി രംഗത്ത്. രാഹുല്‍ വെറും കുഞ്ഞാണ്, അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോടുള്ള മമതയുടെ പ്രതികരണം. ഉസ്മാനെ കയറിവാടാ!! അങ്ങേര് ആകാശത്തോട്ട് എന്തോ വിട്ടതാണ്.. മോദിയുടെ പ്രസ്താവനയില്‍ ട്രോള്‍ പൂരം കഴിഞ്ഞ ശനിയാഴ്ച്ച
from Oneindia.in - thatsMalayalam News https://ift.tt/2V0BVdN
via IFTTT
Thursday, March 28, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
രാഹുല്‍ വെറും കുഞ്ഞ്; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് മമതാ ബാനര്‍ജി
രാഹുല്‍ വെറും കുഞ്ഞ്; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് മമതാ ബാനര്‍ജി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News