Breaking

Friday, March 29, 2019

നോട്ട്ബുക് ഇന്ന് പ്രദര്‍ശനത്തിന് എത്തും

പ്രേക്ഷകര്‍ കാത്തിരിക്കുന്ന നോട്ട്ബുക് ഇന്ന് പ്രദര്‍ശനത്തിന് എത്തും. സല്‍മാന്‍ ഖാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് നോട്ട്ബുക്ക്. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. 

പ്രനൂതന്‍ ബഹല്‍ ആണ് ചിത്രത്തിലെ നായിക. സഹീര്‍ ആണ് ചിത്രത്തിലെ നായകന്‍. നിതിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2YyxPvC
via IFTTT