സച്ചിന്‍. ചിത്രത്തിന്റെ ഓഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്ത് വിടും. ഇന്ന് വൈകിട്ട് 5.30 ന് ജനപ്രിയ നായകന്‍ ദിലീപിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുക.
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ നായകനായി വേഷമിട്ടിരിക്കുന്നത്. ചിത്രം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്‍.
from Anweshanam | The Latest News From India https://ift.tt/2THJzIm
via IFTTT