Breaking

Thursday, March 28, 2019

കേന്ദ്രമന്ത്രിയുടെ വ്യാജ ഒപ്പിട്ട് കോടികൾ തട്ടി; ബിജെപി നേതാവ് മുരളീധർ റാവുവിനെതിരെ വഞ്ചനാ കേസ്

ദില്ലി: ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ തട്ടിപ്പ് കേസ്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തായിരുന്നു മുരളീധർ റാവുവിന്റെ തട്ടിപ്പ്. ഇതാനായി ഇയാൾ കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പും ഉപയോഗിച്ചു. മുരളീധർ റാവു ഉൾപ്പെടെ എട്ടു പേർക്കെതിരെ ഹൈദരാബാദ് പോലീസ് വഞ്ചാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര വാണിജ്യ

from Oneindia.in - thatsMalayalam News https://ift.tt/2CHKnaK
via IFTTT