Breaking

Thursday, March 28, 2019

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലഘിച്ചു; മോദിക്കെതിരെ പരാതിയുമായി സീതാറാം യെച്ചൂരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ സുനിൽ അറോറയ്ക്ക് പരാതി നൽകി. പഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആർഡിഒ മേധാവി ആയിരുന്നെന്നും പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണന്നും യെച്ചൂരി പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ഉസ്മാനെ കയറിവാടാ!! അങ്ങേര് ആകാശത്തോട്ട് എന്തോ വിട്ടതാണ്..

from Oneindia.in - thatsMalayalam News https://ift.tt/2uu0N21
via IFTTT