അഴിമതിയിലും കെടുകാര്യസ്ഥിതിയിലും മനംമടുത്ത ജനതയുടെ പ്രതിനിധിയായാണ് അരവിന്ദ് കെജരിവാളും ആംആദ്മിയും ഇന്ദ്രപ്രസ്ഥത്തിന്‍റെ അധികാരത്തില്‍ എത്തുന്നത്. പ്രമുഖ കക്ഷികളെയെല്ലാം നിഷ്പ്രയാസം തൂത്തെറിഞ്ഞ ജനകീയ നേതാവ് പിന്നീടും അഴിമതി വിരുദ്ധ നടപടികളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. 2013 ഡിസംബര്‍ 28 ന് അധികാരത്തില്‍ ഏറി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പറവും ജനപ്രീതിയില്‍ ഒട്ടും പിന്നില്‍ അല്ലാതെ ദില്ലിയുടെ മനസില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു
from Oneindia.in - thatsMalayalam News https://ift.tt/2HW4ghG
via IFTTT
Thursday, March 28, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ജനപിന്തുണ കുറയാതെ അരവിന്ദ് കെജരിവാള്‍! \"ആപ്പിന്\" കോണ്‍ഗ്രസ് \"കൈ\" കൊടുക്കുമോ?
ജനപിന്തുണ കുറയാതെ അരവിന്ദ് കെജരിവാള്‍! \"ആപ്പിന്\" കോണ്‍ഗ്രസ് \"കൈ\" കൊടുക്കുമോ?
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News