Breaking

Thursday, March 28, 2019

ഹിറ്റുകളുടെ നായിക കോണ്‍ഗ്രസില്‍; സ്വീകരിക്കാന്‍ രാഹുല്‍ നേരിട്ടെത്തി, മഹാരാഷ്ട്രയില്‍ കളിമാറും

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കരുത്തായി സൂപ്പര്‍സ്റ്റാര്‍ നായികയും. നടി ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. 90കളിലെ ബോളിവുഡ് സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന നായികയാണ് ഊര്‍മിള. ഇവരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയതും ശ്രദ്ധേയമായി. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മല്‍സരിക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുകയും ഒട്ടേറെ നേതാക്കള്‍ രാജിക്കൊരുങ്ങുകയും ചെയ്തുവെന്ന

from Oneindia.in - thatsMalayalam News https://ift.tt/2I2I6tY
via IFTTT