Breaking

Thursday, March 28, 2019

എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ! അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ദീപ നിശാന്ത്

ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പാട്ട് പ്രചാരണത്തിന്റെ പേരിൽ അനിൽ അക്കര എംഎൽഎയും ദീപ നിശാന്തും തമ്മിലുളള വാക്പോര് കൊഴുക്കുന്നു. ഫേസ്ബുക്കിൽ രൂക്ഷമായ വിമർശനങ്ങൾ ഇരുവരും പരസ്പരം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ദീപ നിശാന്തിന്റെ കോൺഗ്രസുകാരനായ അച്ഛനേയും എംഎൽഎ വിവാദത്തിലേക്ക് വലിച്ചിട്ടിരിക്കുകയാണ്. കോൺഗ്രസുകാരനായ അച്ഛന്റെ മകളെന്ന് പറയരുത് എന്ന് ദീപ തന്നോട് പറഞ്ഞതായി അനിൽ

from Oneindia.in - thatsMalayalam News https://ift.tt/2utoqrs
via IFTTT