Breaking

Saturday, March 30, 2019

മോദിക്ക് ക്ലീൻ ചിറ്റ്; മിഷൻ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിജയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞ‌െടുപ്പ് കമ്മീഷൻ. മോദിയുടെ പ്രസംഗം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. മിസൈല്‍ പരീക്ഷണ വിജയം പ്രധാനമന്ത്രി സര്‍ക്കാറിന്‍റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍. ദൂരദർശനെയോ ആൾ ഇന്ത്യ റേഡിയോയെയോ പ്രധാനമന്ത്രി ദുരുപയോഗം

from Oneindia.in - thatsMalayalam News https://ift.tt/2V6cPKo
via IFTTT