ദില്ലി: രാജ്യം നിർണായകമായ ജനവിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം, സംസ്ഥാനത്ത് നാമനിർദ്ദേശാ പത്രികാ സമർപ്പണം തുടരുകയാണ്. വടകരയിലും വയനാട്ടിലും സ്ഥാനാർത്ഥി നിർണയം വൈകുന്നത് കോൺഗ്രസിന പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് കെ മുരളീധരൻ. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷൻ ശക്തി വിജയ പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.
from Oneindia.in - thatsMalayalam News https://ift.tt/2CMNJt8
via IFTTT
Saturday, March 30, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം, നാമ നിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു, തീരുമാനമാകാകാതെ വയനാടും വടകരയും
തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം, നാമ നിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു, തീരുമാനമാകാകാതെ വയനാടും വടകരയും
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News