Breaking

Saturday, March 30, 2019

രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കും... പ്രവര്‍ത്തകരുടെ വികാരം ന്യായമെന്ന് പ്രതികരണം

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ വീണ്ടും സസ്‌പെന്‍സ്. വയനാട്ടില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഇത് തള്ളാതെ അദ്ദേഹം ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ വികാരം ന്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ വീണ്ടും മൗനം പാലിച്ചിരിക്കുകയാണ് രാഹുല്‍. ഇതോടെ വയനാട്ടിലെ

from Oneindia.in - thatsMalayalam News https://ift.tt/2CM0S5t
via IFTTT